Sunday, February 19, 2012

ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍  ഡോ: കെ ജെ യേശുദാസ്, മലയാളികളുടെ സ്വന്തം ദാസേട്ടന്‍... 

ഭാരതീയ ചലച്ചിത്ര പിന്നണിഗാനരംഗത്തും , ശാസ്ത്രീയസംഗീതരംഗത്തും മലയാളികളുടെ 

അഭിമാനം.. ദാസേട്ടന്‍റെ ആ മധുരശബ്ദം കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ

 ജീവിതത്തില്‍ ഉണ്ടാകുകയില്ല... പിന്നണിഗാനരംഗത്ത് അമ്പത് വര്‍ഷം പിന്നിടുന്ന അദ്ദേഹം 

വിവിധ ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്...... അദ്ദേഹത്തിന്‍റെ 

ചെറിയൊരു ഗാനസമാഹാരം ദാസേട്ടന്‍റെ എല്ലാ ആരാധകര്‍ക്കുമായി ഇവിടെ സമര്‍പ്പിക്കുന്നു



സിബിന്‍ വി.കെ